വിജ്ഞാനപ്രദമായി ഐ.ടി ശില്പശാല
വിജ്ഞാനപ്രദമായി ഐ.ടി ശില്പശാല
 |
| Add caption |
ചെര്‍പ്പുളശ്ശേരി മേഘലാ യുവസമിതിയുടെ നേതൃത്വത്തില്‍ 21-06-2014 ശനിയാഴ്ച്ച രാവിലെ 10 മുതല്‍ 5 വരെ ഐ.ടി ശില്പശാല നടന്നു പഞ്ചായത്ത് വികസന കമ്മറ്റി സ്റ്റാന്‍റിങ്ങ് ചെയര്‍മാന്‍ കെ.ടിസത്യന്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു .20ഓളംപേര്‍പങ്കെടുത്ത പരിപാടിയി ല്‍ സനോജ്മാഷ്, ദേവേട്ടന്‍,മുജീബ് എ ന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. മലയാളം ടൈപ്പിങ്ങ്,ഉബുണ്ടു പരിജയപ്പെടല്‍,സ്ക്രൈബസ്സ് ,ബ്ലോഗ്,വിക്കിപ്പീഡിയ എന്നിവ വിഷയങ്ങളായി.
തുടര്‍ന്ന് യുവസമിതിചേര്‍ന്ന് തൂതപ്പുഴയിലെ മണലെടുപ്പും മലിനീകരണവും ശ്രദ്ധയില്‍പ്പെടു ത്താന്‍ പ്രദേശവാസികളോട് അന്വേഷിച്ച് പുഴയെ പഠിക്കാന്‍
തീരുമാനമായി. ജൂലൈ 5 ന് വീണ്ടും ചേര്‍ന്ന്ചോദ്യങ്ങള്‍ തയ്യാറാക്കും.
No comments:
Post a Comment